പാത്താമുട്ടം:മാളികകടവ് പനമൂട്ടിൽ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാന്തമ്മ (74) നിര്യാതയായി. ചേർത്തല മരൂത്തൂർ വട്ടം മാപ്പിളപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗീതമ്മ, ഷാജി,ബീന. മരുമക്കൾ: സാബു, ബെന്നി, പരേതയായ അനുസ്മിത. സംസ്കാരം നടത്തി.