കൊടുങ്ങൂർ: കണ്ണംപറമ്പിൽ ഗോപാലൻ (97) നിര്യാതനായി. ഭാര്യ: പരേതയായ പത്മാക്ഷി.മക്കൾ: രവി, ശാന്തമ്മ, വിജയമ്മ, പരേതനായ ശശി, രാമൻ, അശോക് കുമാർ. മരുമക്കൾ: ഗിരിജ, ശിവൻ, ശാർങ്ധരൻ, സുശീല, വൽസ, മഞ്ജു. സംസ്കാരം ഇന്ന് 11 ന് ചിങ്ങവനത്ത് മകൻ രവീന്ദ്രന്റെ വസതിയിൽ.