തൊപ്പികളയല്ലേ...സി.പിഎം.ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ പുതുക്കി നിർമ്മിച്ച ഓഫീസ് വി.ആർ.ബി ഭവൻ ഉദ്‌ഘാടനം ചെയ്തശേഷം മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചിറങ്ങിയപ്പോൾ ഉണ്ടായ തിരക്കിനിടയിൽ തൊപ്പി താഴെ പോകാതെ നോക്കുന്ന പോലീസുദ്യോഗസ്ഥൻ