കുറിച്ചി: കുറ്റിക്കാട്ട് പാരേതനായ കെ.കെ. ദാമോദരന്റെ ഭാര്യ ജാനകി (86) നിര്യാതയായി. മക്കൾ: രാജൻ, അജയൻ, സുഗതൻ, ഗീത. മരുമക്കൾ: ഷൈലജാ കുമാരി, ഗിരിജാ കുമാരി, ജലജ, ഡോ.ബാബു. സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.