നാട്ടകം: ചെട്ടിക്കുന്ന് മറ്റത്തിൽ കെ.വി. നാരായണൻ (80) നിര്യാതനായി. തുരുത്തി കൂട്ടുമേൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: ഓമന, രാധാമണി, പരേതരായ സാബു, വിജയമ്മ. മരുമക്കൾ: സുരേഷ് മറ്രത്തിൽ ചെട്ടിക്കുന്ന്, രഘു (ഹരിപ്പാട്). സംസ്കാരം ഇന്ന് 11 ന് മകൾ ഓമനയുടെ വസതിയിൽ.