kob-fr-basil

തിരുവല്ല: തുകലശേരി ബഥനി ആശ്രമാംഗമായ ഫാ. ബേസിൽ (84) നിര്യാതനായി.വെൺപാല നല്ലുത്താനത്ത് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് 2ന് തിരുവല്ല ബഥനി ആശ്രമം ദയറയിൽ.