ഇലഞ്ഞി: നെടുവേലിൽ പരേതനായ മാത്യുവിന്റെ ഭാര്യ ലൂസി (ബ്രിജിറ്റ്, 72) നിര്യാതയായി. നെടിയശാല ചക്കനാൽ കുടുംബാംഗമാണ്. മക്കൾ: റീന, റിജോ, റോജി. മരുമകൻ: സാംസൺ തോമസ് (വട്ടക്കുന്നേൽ രാമപുരം). സംസ്കാരം ഇന്ന് 10 ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് പള്ളിയിൽ.