വയലാ: മേടക്കൽ (തൈക്കാട്ടുതറ) ഷാജുജോൺ (60) നിര്യാതനായി. ഭാര്യ മേഴ്സി മാറിടം ചെറുശ്ശേരി കുടുംബാംഗമാണ്. മകൾ: വിന്നി. സംസ്കാരം നാളെ 2 ന് സെന്റ് ജോർജ് പള്ളിയിൽ.