വാഴൂർ: തീർത്ഥപാദപുരം പാറയ്ക്കൽ രാമൻനായരുടെ (വാഴൂർ എസ്.വി.ആർ.വി.എൻ.എസ്.എസ്.ഹൈസ്‌കൂൾ റിട്ട.അദ്ധ്യാപകൻ) ഭാര്യ പി.കെ.തങ്കമണിയമ്മ (77) നിര്യാതയായി. തീർത്ഥപാദപുരം പേഴത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പലത, സുജാത, ഗീതാദേവി (അദ്ധ്യാപിക, ജി.എച്ച്.എസ്.കാഞ്ഞിരപ്പള്ളി).മരുമക്കൾ: ശ്രീകുമാർ, ഗോപകുമാർ, നാരായണൻ നായർ (അദ്ധ്യാപകൻ, ഡൽഹി). സംസ്‌കാരം നടത്തി.