kob-thomas-

രാമപുരം: കുഞ്ഞച്ചൻ മിഷണറി ഭവൻ അന്തേവാസിയായിരുന്ന തോമസ് ജോസഫ് (81) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 ന് രാമപുരം സെന്റ് അഗസ്റ്റ്യൻ ഫൊറോന പള്ളിയിൽ.