kob-mariyam-manipalli

മോനിപ്പള്ളി: പരേതനായ മൂലക്കാട്ട് ഉലഹന്നാന്റെ ഭാര്യ മറിയം (തെയ്യാമ്മ, 82) നിര്യാതയായി. മൂലവള്ളിയിൽ കുടുംബാംഗമാണ്. മകൻ: ജോയി (ജോസഫ്). മരുമകൾ: മേഴ്സി വട്ടോഴിയിൽ ഏനാദി. സംസ്ക്കാരം ഇന്ന് 4 ന് മോനിപ്പള്ളി തിരുഹൃദയദേവാലയത്തിൽ.