kob-annakutty

താമരക്കാട്: കുടശ്ശേരിയിൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (79) നിര്യാതയായി. താമരക്കാട് ചൂഴിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ലൂയിസ് (റിട്ട. എൻജിനിയർ), സിസ്റ്റർ ജെസ്സി (ജീസ്സസ് ആൻഡ് മേരി കോൺവെന്റ് തലശ്ശേരി), എൽസി (അദ്ധ്യാപിക ഹോളി ക്രോസ് ഹൈസ്‌കൂൾ മോനിപ്പിള്ളി), സിസിലി, സിബി, ഷാജി (ദുബായ്). മരുമക്കൾ: എൽസമ്മ, ബാബു (അള്ളുംപുറത്ത് മോനിപ്പിള്ളി), പരേതനായ ബേബി വാഴക്കാട്ട് ബൈസൺവാലി, ബിജു മാടപറമ്പത്ത് ഉഴവൂർ (ഇന്ത്യൻ ആർമി), അനു വല്ലിശ്ശേരികെട്ടിൽ കുറുമുള്ളൂർ (ദുബായ്). സംസ്‌ക്കാരം ഇന്ന് 3 ന് താമരക്കാട് സെന്റ് സെബാസ്റ്റിൻസ് പള്ളിയിൽ.