കുറുമുള്ളൂർ: കാഞ്ഞിരംനിൽക്കുന്നതിൽ (ഊളക്കാവിൽ) ലൂക്കോസ് കെ.ജെ. നിര്യാതനായി. ഭാര്യ: കൈത്തൊട്ടിയിൽ എത്സമ്മ. മക്കൾ: ജോസ് മോൻ (കുവൈറ്ര്), ജോസ്ന, ലിബിൻ (ഇറ്റലി). മരുമക്കൾ: മെർലിൻ (ഇടവിള്ളാത്തറ, കൂറ്റൂർ), സനൂപ്, സണ്ണി (കണിയാറുത്തെട്ടിയിൽ, ഓണംതുരുത്ത്). സംസ്ക്കാരം ഇന്ന് 10.30 ന് സെന്റ് സ്റ്റീഫൻ ക്നാനനായ കത്തോലിക്ക പള്ളിയിൽ.