kob-gracykutty

പൂവത്തിളപ്പ്: കൊട്ടാരത്തിൽ അഗസ്റ്റിന്റെ ഭാര്യ ഗ്രേസിക്കുട്ടി (63) നിര്യാതയായി. കാഞ്ഞിരമറ്റം ഈരുരിക്കൽ കുടുംബാംഗമാണ്. മകൻ: പരേതനായ അഡ്വ. സാൻജീർ. മരുമകൾ: നീനു സാൻജീർ. സംസ്ക്കാരം ഇന്ന് 10 ന് മണലുങ്കൽ സെന്റ് മേരീസ് പള്ളിയിൽ.