കല്ലറ: പെരുംതുരുത്ത് കൊച്ചുതൊട്ടിയിൽ (മുടക്കോടിയിൽ) അന്നമ്മ തോമസ് (87) നിര്യാതയായി. വെളിയനാട് പുലിക്കൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: തങ്കച്ചൻ (ഡൽഹി), മാത്യു, ജിമ്മി (ഗുജറാത്ത്) സുജ (കാരിത്താസ് ഹോസ്പിറ്റൽ) സുമ (നഴ്സ് ഡൽഹി), ഫാ. ജോസ് (യു. എസ്. എ.) മരുമക്കൾ: ആൻസി, സോഫി, ജിജി. സംസ്ക്കാരം ഇന്ന് 4 ന് കല്ലറ പഴയപള്ളിയിൽ.