കൈപ്പുഴ: പുലിപ്രക്കുന്നേൽ കെ.കെ കരുണാകരൻ (78) നിര്യാതനായി. ഭാര്യ: വത്സമ്മ വള്ളുശ്ശേരി ചെറുവള്ളി കുടുംബാംഗമാണ്. മക്കൾ: ബിജു (സെന്റ് ഗിറ്റ്സ് എൻജിനിയറിംഗ് കോളേജ്, പാത്താമുട്ടം, ബിനു (കെ.എസ്.ഇ.ബി. നീണ്ടൂർ). ബിന്ദു (നഴ്സ് പി. എച്ച്. സി. പരപ്പനങ്ങാടി) ബിനി. മരുമക്കൾ: സീന (കുഴിമറ്റം), അനിത (കണ്ണുർ), പ്രദീപ് (ഒളശ), വിനോദ് (ഏറ്റുമാനൂർ). സംസ്ക്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.