ചങ്ങനാശ്ശേരി: ഇൻഡസ്ട്രിയൽ നഗർ ചിറയിൽ ദേവസ്യ തോമസ് (ദേവസ്യാച്ചൻ, 77) നിര്യാതനായി.ഭാര്യ: അമ്പാട്ട് ഒരിക്കോവിൽ കുടുംബാംഗമാണ്. മക്കൾ: ടോമിച്ചൻ, കുഞ്ഞുമോൻ (സെന്റ് തോമസ് ഹോസ്പിറ്രൽ ചെത്തിപ്പുഴ), സുബിച്ചൻ (ചാസ് ചങ്ങനാശ്ശേരി), ജെസി. മരുമക്കൾ: റോസമ്മ (കണ്ണമ്പള്ളി), പരേതനായ തങ്കച്ചൻ (മണ്ണങ്കരത്തറ ,പുളിങ്കുന്ന്), ബിന്ദു (ഏഴരച്ചിറ, കാവാലം), കുഞ്ഞുമോൻ (കുടിലംപറമ്പിൽ, കുറുമ്പനാടം). സംസ്ക്കാരം ഇന്ന് 3 ന് വെരൂർ സെന്റ് ജോസഫ് ദേവാലയത്തിൽ.