fire-
ഭീതി അണഞ്ഞു...കോട്ടയം കോടിമത പള്ളിപ്പുറത്തുകാവിൽ പ്രവർത്തിക്കുന്ന സർവേ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് അപായമുണ്ടാകാതിരിക്കാൻ കെട്ടിടത്തിൽ നിന്ന് വെളിയിൽ എത്തിച്ച ജൂനിയർ സൂപ്രണ്ട് അനിതയെ തീയണച്ച ശേഷം വീൽചെയറിലിരുത്തി ഓഫീസിലേക്ക് കൊണ്ടുപോകുന്നു