ചങ്ങനാശേരി: വാഴപ്പള്ളി നെടുംപറമ്പിൽ പരേതനായ മത്തായിച്ചന്റെ ഭാര്യ ത്രേസ്യാമ്മ മാത്യു (90) നിര്യാതയായി.പൊൻകുന്നം കിളിരൂർപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഗ്രേസിയാമ്മ, തങ്കച്ചൻ, ബാബു, അന്തോനിച്ചൻ, കുഞ്ഞുമോൻ. മരുമക്കൾ: തോമസ് ആലുമ്മൂട് ചങ്ങനാശേരി, ലൂസിയാമ്മ തയ്യിൽ, മോളിയാമ്മ കൊല്ലാരം, ലൂസിയാമ്മ കടംന്തോട്, ആൻസി പനച്ചിക്കൽ. സംസ്‌കാരം ഇന്ന് 10 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻപള്ളിയിൽ.