kob-rajappan-nair

കടുത്തുരുത്തി: ഗീതാലയത്തിൽ രാജപ്പൻ നായർ (74) നിര്യാതനായി. ഭാര്യ: സുമതികുട്ടിയമ്മ. മക്കൾ: ഗിരിഷ് കുമാർ (ഇൻഡസ് മോട്ടോഴ്സ്, തലയോലപ്പറമ്പ്), ഗീത (ബ്രഹ്മമംഗലം). മരുമക്കൾ: ബിന്ദു, അനിൽകുമാർ. സംസ്ക്കാരം ഇന്ന് 12 ന്.