kob-mathew

ഇടപ്പാടി: പാലയ്ക്കാട്ടുകുന്നേൽ പി. എം. മാത്യു (81, റിട്ട. പോസ്റ്ര് മാസ്റ്റർ) നിര്യാതനായി. ഭാര്യ: ചിന്നമ്മ നീലൂർ കാഞ്ഞിരത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: റെജി (എൽ.ഐ.സി. പാലാ), ഷാജി (കെ.എസ്.ഇ.ബി. പാലാ), ഷൈനി (സ്റ്റാഫ് നഴ്സ് താലുക്ക് ആശുപത്രി തൃപ്പുണിത്തുറ). മരുമക്കൾ: രാജു (തച്ചിൽ നെടിയശാല), സ്വപ്ന (പൊരിയത്ത് തിടനാട്), ഷാജി പോൾ (നെടുവേലിൽ ഇലഞ്ഞി). സംസ്ക്കാരം ഇന്ന് 2.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.