kob-chacko

അരീക്കര: പാണ്ടിയാംകുന്നേൽ പി.യു. ചാക്കോ (72) നിര്യാതനായി. ഭാര്യ: ഏലിയാമ്മ അമ്പലക്കുന്നേൽ കരിങ്കുന്നം കുടുംബാംഗമാണ്. മക്കൾ: മനോജ്, സിനോജ്, അനീഷ് (സൗദി). മരുമക്കൾ: ജെസി (കുഞ്ചറക്കാട്ടിൽ, ചുങ്കം), ലിൻസി (പെരുമ്പേൽ, അരീക്കര), സനീഷ (തെക്കേപൂഴിയിൽ, കല്ലറ). സംസ്ക്കാരം ഇന്ന് 2.30 ന് അരീക്കര സെന്റ് റോക്കീസ് പള്ളിയിൽ.