kob-nithi

ഉഴവൂർ: ചേറ്റുകുളം വെള്ളരിമറ്റത്തിൽ പരേതനായ തോമസിന്റെ ഭാര്യ നൈത്തി (85) നിര്യാതയായി. ഉഴവൂർ തെരുവത്ത് കുടുംബാംഗമാണ്. മക്കൾ: ജോൺ, മാത്യു, സ്റ്റീഫൻ, എൽസി, ജോസ്. മരുമക്കൾ: മോളി, റോസമ്മ, ആൻസി, ബേബി, ഗ്രേസി. സംസ്ക്കാരം ഇന്ന് 2 ന് ഉഴവൂർ സെന്റ് സ്റ്റീഫൻ ഫൊറോനാ പള്ളിയിൽ.