kob-ousapachan

കൊച്ചിടപ്പാടി: കൊച്ചുപൈങ്ങോട്ട് ഔസേപ്പച്ചൻ (72) നിര്യാതനായി. ഭാര്യ മേരി പാലാ കരിക്കുംതൊട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സിന്ധു, സിമി, സ്വപ്ന. മരുമക്കൾ: പരേതനായ ഷാജി (മഞ്ചാടിപ്പറമ്പിൽ, പാലാ), തങ്കച്ചൻ (കൊല്ലപ്പള്ളിയിൽ, മാന്നാനം), പരേതനായ ഷാജി (ഓമ്പള്ളിൽ, പാലാ). സംസ്ക്കാരം നാളെ 3 ന് മൂന്നാനി സെന്റ് പീറ്റേഴ്സ് ദേവാലയത്തിൽ.