kob-mariyamma

കൈപ്പുഴ: ചാമക്കാലായിൽ പരേതനായ തോമസിന്റെ (തൊമ്മി) ഭാര്യ മറിയാമ്മ തോമസ് (83) നിര്യാതയായി. ഇരവിമംഗലം കാരക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: ഏലിയാമ്മ, പരേതനായ ജോയി, സിസ്റ്ര‌‌‌ർ ജിൻ, ജോസ്. മരുമക്കൾ: തോമസ് (കളരിക്കൽ, കല്ലറ), ആലീസ് ( ആയരുവേലിക്കേൽ, നീണ്ടൂർ), ഡെയ്സി (മരങ്ങാട്ടിൽ, മാഞ്ഞൂർ). സംസ്ക്കാരം നാളെ 3 ന് സെന്റ് ജോർജ് ഫൊറോന ക്നാനായപള്ളിയിൽ.