kob-chellamma

മുണ്ടക്കയം: കാഞ്ഞിരപ്പള്ളി കാരപ്പറമ്പിൽ പരേതനായ ആനന്ദന്റെ (എവറസ്റ്റ് ഹോട്ടൽ ) ഭാര്യ ചെല്ലമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് മകൾ മുപ്പത്തിയൊന്നാം മൈൽ പുത്തൻപുരക്കൽ മണി പ്രസന്നന്റെ വസതിയിൽ.