കൈപ്പുഴ നരിക്കുന്നേൽ എൻ. വി. സോമൻ (62) നിര്യാതനായി. ഭാര്യ : സുഭാഷിണി നരിക്കുന്നേൽ കുടുംബാംഗം. മക്കൾ: ഹിമ, ഹേമ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.