ചങ്ങനാശേരി : പെരുന്ന കിഴക്ക് അമ്പലതകിടിയിൽ മൂബാറക്ക് മൻസിലിൽ പരേതാനായ പി.എസ് അബ്ദുൾ ഖാദർ സാഹിബിന്റെ ഭാര്യ നബീസാ ബീബി (84) നിര്യാതയായി. ചുടുകാടുപറമ്പിൽ കുടുംബാംഗം. മക്കൾ: പരേതയായ സുഹറ, ഷെറീഫ് ,നസീമാ ബീഗം, പി.എ.അബ്ദുൾ സലിം, പി.എ. അബ്ദുൾ സലാം, ജാസ്മിൻ. മരുമക്കൾ: പരേതനായ മുഹമ്മദ് ഷറീഫ്, മുഹമ്മദ് സാലി, ലൈല സലീം, റസീന ബീഗം, മുഹമ്മദലി ജിന്ന. കബറടക്കം ഇന്ന് 10 ന് ചങ്ങനാശ്ശേരി പഴയപള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ.