chess
രാജ്യാന്തര ഫിഡെ റേറ്റിംഗ് ചെസ്സ് ടൂർണമെന്റ്..., മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ചെസ് ബോർഡിൽ കരുക്കൾ നീക്കി ഉദ്‌ഘാടനം ചെയ്യുന്നു

ചില കരുക്കൾ നീക്കാനുണ്ട്...കോട്ടയം കെ.പി.എസ്.മേനോൻ ഹാളിൽ ചെസ് അക്കാദമയിയുടേയും പബ്ളിക്ക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന രാജ്യാന്തര ഫിഡെ റേറ്റിംഗ് ചെസ്സ് ടൂർണമെന്റ് മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ചെസ് ബോർഡിൽ കരുക്കൾ നീക്കി ഉദ്‌ഘാടനം ചെയ്യുന്നു.ചെസ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജേഷ് നാട്ടകം ,പബ്ലിക് ലൈബ്രറി പ്രസിഡൻറ് എബ്രഹാം ഇട്ടിച്ചെറിയ,ജസ്റ്റിസ് കെ.ടി.തോമസ്,മാടവന ബാലകൃഷ്‌ണപിള്ള തുടങ്ങിയവർ സമീപം