kob-thankamma

ഷിക്കാഗോ: കുണ്ടറ തെക്കേപുരയിൽ പരേതനായ എൻ. നൈനാൻ പണിക്കരുടെ ഭാര്യ തങ്കമ്മ പണിക്കർ നിര്യാതയായി. പുത്തൂർ മുള്ളിക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ മറിയാമ്മ പണിക്കർ, രാജു പണിക്കഴ്‌സൺ, തോമസ് പണിക്കർ, ജില്ലറ്റ് പണിക്കർ, തോപ്പിൽ തോമസ്, ജോൺ പണിക്കർ, ജോർജ്ജ് പണിക്കർ, ഐസക് പണിക്കർ. മരുമക്കൾ: പരേതയായ ഏലിയാമ്മ പണിക്കഴ്‌സൺ, ശാന്തി തോമസ് പണിക്കർ, മേരി ജില്ലറ്റ് പണിക്കർ, ഗ്രേസ് തോമസ്, ഷേർളി ജോൺ പണിക്കർ, മിനി ജോർജ്ജ് പണിക്കർ, വത്സ ഐസക് പണിക്കർ. സംസ്ക്കാരം 15 ന് ക്ലാറിങ്ങ്ടൺ ഹിൽ സെമിത്തേരിയിൽ.