kob-radhamani

കാളകെട്ടി: കല്ലേപ്പള്ളി കെ. ജി. സുകുമാരന്റെ ഭാര്യ രാധാമണി (62, ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണസഭ കാളകെട്ടി യുണിറ്റ് പ്രസിഡന്റ്) നിര്യാതയായി. മുണ്ടക്കയം മണ്ണുശ്ശേരി കുടുംബാംഗമാണ്. മക്കൾ: സുഭാഷ് (സൗദി), സുമേഷ്. മരുമക്കൾ: ജോതിമോൾ, ശരണ്യ. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.