മോനിപ്പള്ളി : കുടുക്കപ്പാറയിൽ (തട്ടാറുകുഴിയിൽ) അയ്യൻകുഞ്ഞ് (രാജുമച്ചാൻ, 64) നിര്യാതനായി. ഭാര്യ : പൊന്നമ്മ രാജു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.