കാട്ടാമ്പാക്ക്: കട്ടക്കയത്തിൽ ശ്രീകുമാർ (75, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ : തങ്കമ്മ കീഴൂർ ഇരുട്ടുതോട്ടിൽ കുടുംബാംഗം. മക്കൾ: അജി, ജെനി. മരുമക്കൾ : മിനി, സാം. സംസ്കാരം ഇന്ന് 3 ന് കാട്ടാമ്പാക്ക് സെമിത്തേരിയിൽ.