kob-lakshmikutty

വെമ്പള്ളി : ഒഴുകയിൽ ചെല്ലപ്പന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (76) നിര്യാതയായി. മക്കൾ : ഓമനക്കുട്ടൻ, പൊന്നമ്മ, ഗീതമ്മ, തങ്കച്ചൻ, സജി, സുരേഷ്, (സി.പി. എം ബ്രാഞ്ച് സെക്രട്ടറി), സന്തോഷ്. മരുമക്കൾ : പരേതയായ ഓമന, രവി, സോമൻ, ശശികല, ജഗദമ്മ, സുമ, പ്രീത. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.