kob-cherian

അയർക്കുന്നം: പുളിക്കൽ കെ.എം.ചെറിയാൻ (പാപ്പായി, 76) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് ആറുമാനൂർ മംഗളവാർത്ത പള്ളിയിൽ.