kob-merikutty

അയർക്കുന്നം: കുളത്തിങ്കൽ പരേതനായ കെ.സി.മാത്യുന്റെ (റിട്ട.ടീച്ചർ) ഭാര്യ മേരിക്കുട്ടി മാത്യു (91) നിര്യാതയായി.കടപ്ലാമറ്റം മങ്ങര കുടുംബാംഗമാണ്. സംസ്‌കാരം നാളെ 10 ന് അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.