kob-ramachandran


വെള്ളാവൂർ : ശ്രീനികേതനിൽ രാമചന്ദ്രൻ നായർ (75, റിട്ട. സബ് ഡിവിഷണൽ എൻജിനീയർ) നിര്യാതനായി. ഭാര്യ: സരോജിനി. പൊൻകുന്നം കാട്ടിക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: രാജീവ്, തിത്തേശ്, മരുമകൾ : മഞ്ചു. സംസ്‌ക്കാരം നടത്തി. സഞ്ചയനം തിങ്കളാഴ്ച്ച 9.30 ന്