kob-thomas

ചങ്ങനാശേരി: പൂവം തെക്കുംമുറിയിൽ ടി.ഡി തോമസ് (തോമാച്ചൻ-86) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ പൂവം പടിഞ്ഞാറേവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ടി.ടി. സെബാസ്റ്റ്യൻ (കോൺട്രാക്ടർ), ഫിലിപ്പ് തോമസ് (അബുദാബി), പരേതനായ സ്റ്റീഫൻ തോമസ്, ഫിലോമിന തോമസ്, അലക്‌സാണ്ടർ തോമസ് (മറൈൻ എൻജിനിയർ നോർവേ).
മരുമക്കൾ: ജോളി സെബാസ്റ്റ്യൻ പാറത്തറ മണിമല, ജൂലി ഫിലിപ്പ് വാഴപ്പള്ളിക്കളം ആലപ്പുഴ, ബിനി സ്റ്റീഫൻ ചിറ്റേട്ടുകളം വാഴപ്പള്ളി, റോമി റെക്‌സ് കടവിൽ പറമ്പിൽ കുമ്പളങ്ങി, സോഫി അലക്‌സാണ്ടർ ഐശ്വര്യ തിരുവനന്തപുരം. സംസ്‌കാരം ഇന്ന് 2 ന് പൂവം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.