ആനിക്കാട് : എസ്.എൻ.ഡി.പി യോഗം ആനിക്കാട് 449-ാം ശാഖയിലെ വയൽവാരം കുടുംബയോഗത്തിന്റെ യോഗം നാളെ ഉച്ചകഴിഞ്ഞ് 2 ന് സോമരാജൻ വെട്ടിക്കാട്ടിലിന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.ആർ ജയകുമാർ,​ സെക്രട്ടറി ശ്രീജാ വിനോദ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് കൺവീനർ ബിജു കല്ലുകളം അറിയിച്ചു.