കൈപ്പുഴ: കിഴക്കേ ഒട്ടക്കാട്ടിൽ കെ. എൻ. ലൂക്കോസ് (57) നിര്യാതനായി. ഭാര്യ: മേരി തോട്ടറ കിഴക്കേ മാത്തൂർ കുടുംബാംഗമാണ്. മക്കൾ: ജിതിൻ, ജിലു. സംസ്ക്കാരം ഇന്ന് 3 ന് കൈപ്പുഴ സെന്റ് ജോർജ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ.