'മിസ്' ഫീൽഡ്...കോട്ടയം ബസേലിയസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും, ഏക്സൈസ് ഡിപ്പാർട്ട്മെന്റിന്റെയും, വിമുക്തി പദ്ധതിയുടെയും നേതൃത്വത്തിൽ ലഹരിക്കെതിരെ നടത്തിയ അദ്ധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ഫീൽഡ് ചെയ്യുന്ന അദ്ധ്യാപിക