കെഴുവംകുളം: കാലായിപ്പള്ളിയിൽ ശങ്കരനാരായണൻ (71) നിര്യാതനായി. ഭാര്യ: ശാന്തിനി. മക്കൾ: സിന്ധു, അജി, അജിത (സൗദി). മരുമക്കൾ: പ്രകാശ്, കവിത, സുനീഷ്. സംസ്ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.