തിരുവഞ്ചൂർ: പേഴുംകാട്ടിൽ മാത്യു മത്തായി (ബേബി, 84) നിര്യാതനായി. ഭാര്യ: അന്നമ്മ നീണ്ടൂർ ചിറ്റേട്ട് കുടുംബാംഗമാണ്. മക്കൾ: സാലി, മത്തായികുഞ്ഞ്, കുഞ്ഞുമോൾ, മേരിക്കുട്ടി, ഗ്രേസിക്കുട്ടി. മരുമക്കൾ: തോമസ് പീടികയിൽ, ലിസി പൂഴിക്കോൽ, ലൂക്കാച്ചൻ മറ്റക്കര, തോമസ് കോതനല്ലൂർ, സണ്ണി കല്ലമ്പാറ. സംസ്ക്കാരം ഇന്ന് 3 ന് നീറിക്കാട് ലൂർദ്ദ് മാതാ പള്ളിയിൽ.