പൈക: ആയിലിക്കുന്നേൽ എം.പി. ദേവസ്യ (അപ്പച്ചൻ, 82) നിര്യാതനായി. ഭാര്യ: പരേതയായ ലീലാമ്മ മൂഴൂർ തുളുമ്പൻമാക്കൽ കുടുംബാംഗമാണ്. മക്കൾ: അനുപ്, അഞ്ചു. മരുമകൻ: റോണി (ഇടപ്പഴത്തിൽ, അഞ്ചരി). സംസ്ക്കാരം നാളെ 2.30 ന് പൈക സെന്റ് ജോസഫ് പള്ളിയിൽ.