മുണ്ടക്കയം: പൈങ്ങണ കണ്ണേഴത്ത് പരേതനായ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (68) നിര്യാതയായി. പുനലൂർ വല്ലാട്ട്തുണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: മെർലിൻ, കുര്യൻ (വിജിലി), എമിലിൻ. മരുമക്കൾ: തോമസ് വാഴചാരിയിൽ (മുളംകുന്ന്), ജൂബി ഇടക്കഴിക്കൽ (വള്ളക്കടവ്), ചാക്കോച്ചൻ പുള്ളോലിക്കൽ (പൈക). സംസ്‌ക്കാരം ഇന്ന് 10 ന് മുണ്ടക്കയം വ്യാകുലമാതാ ഫൊറോന പള്ളിയിൽ.