ഞീഴൂർ: തത്തംകുളം നിരപ്പേൽ അനിൽകുമാറിന്റെ ഭാര്യ ജയശ്രീ (52) നിര്യാതയായി. മകൾ: ലക്ഷമി അനിൽ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.