വാകത്താനം : തട്ടുമ്പുറത്തു കുന്നേൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ : നിരണം വളയംകണ്ടത്തിൽ കുടുംബാംഗം അമ്മിണി. മക്കൾ : രാധമണി, രാജു (സി.പി.എം ബ്രാഞ്ച് കമ്മറ്റി അംഗം) ,ശോഭന, ഷാജി. മരുമക്കൾ : സോമരാജ്, സുമ കുന്നംകരി, ഷാജി തുരുത്തി, രാധ മുട്ടമ്പലം. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.