പാമ്പാടി : പുളിന്താനത്ത് രാജേന്ദ്രവിലാസം ടി.ജി.രാമകൃഷ്ണൻ നായരുടെ ഭാര്യ കെ.ജി.തങ്കമ്മ (80) നിര്യാതയായി. എരുമത്തല കളപ്പുരയ്ക്കൽ കുടുംബാഗം. മക്കൾ : പി.ആർ.വിജയമ്മ, പി.ആർ.രാജേന്ദ്രൻ നായർ (ചങ്ങനാശേരി എൻ.എസ്.എസ് കോളേജ് റിട്ട.ഉദ്യോഗസ്ഥൻ), സലില ദേവി (മഹിള പ്രധാൻ എജന്റ്), പി.ആർ.അജിത്ത് കുമാർ (അക്കൗണ്ടന്റ് ,പാമ്പാടി ഗ്രാമപഞ്ചായത്ത്). മരുമക്കൾ : നെടുംകുന്നം വള്ളിമല പൊയ്യക്കര വിജയപ്പൻ നായർ, കോമളവല്ലി (റിട്ട.അദ്ധ്യാപിക) , മിനി മുരളി (കൂരോപ്പട പഞ്ചായത്ത് സെക്രട്ടറി). സംസ്കാരം നടത്തി.