പള്ളിക്കത്തോട് : മുണ്ടിയാനിക്കൽ കെ.ജെ.തോമസ് (കുഞ്ഞുകൊച്ച് - 84) നിര്യാതനായി. കോൺഗ്രസ് പള്ളിക്കത്തോട് മണ്ഡലം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ : പരേതയായ സിസിലി പൈക മംഗലത്തിൽ കുടുംബാംഗം. മക്കൾ : ആനിയമ്മ (മാനേജർ എസ്.ബി.ഐ പുതുപ്പള്ളി), ഡോ.ജോസ് എം.ടി (സയന്റിസ്റ്റ്, ഇന്ദിരാഗാന്ധിസെന്റർ ഫോർ ആറ്റോമിക് റിസർച്ച് കൽപ്പാക്കം), മാത്യു (റിട്ട.സി.ഐ), മേഴ്സി (അദ്ധ്യാപിക), ടോമി (റേഞ്ച് ഓഫീസർ സോഷ്യൽ ഫോറസ്ട്രി കോട്ടയം), ഷീല (അദ്ധ്യാപിക). മരുമക്കൾ : ജെയിംസ് ജോസഫ് വട്ടമറ്റത്തിൽ, ഡെയ്സി ആലുങ്കൽ നെടുംകുന്നം, വത്സമ്മ പെരുംചേരിൽ നെടുംകുന്നം,പരേതനായ അഗസ്റ്റിൻ കരിമുണ്ടയ്ക്കൽ, നിർമ്മല വടക്കേമുറിയിൽ പഴയിടം, ജോർജ് ജേക്കബ്. സംസ്കാരം ഇന്ന് 10.30 ന് അരുവിക്കുഴി ലൂർദ്ദ്മാതാപള്ളിയിൽ.