കോട്ടയം ഗാന്ധിസ്ക്വയറിൽ നടത്തിയ യോഗത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് വൈസ്പ്രസിഡൻറ് അഡ്വ.ജി.രാമൻ നായരുടെ നേതൃത്വത്തിൽ ശ്രദ്ധാഞ്ജലിയാർപ്പിക്കുന്നു.ജില്ലാ പ്രസിഡൻറ് എൻ.ഹരി,സെക്രട്ടറി ലിജിൻ ലാൽ,തുടങ്ങിയവർ സമീപം

കോട്ടയം ഗാന്ധിസ്ക്വയറിൽ ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ കാശ്മീരിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് ശ്രദ്ധാഞ്ജലിയാർപ്പിച്ച് നടത്തിയ യോഗം സംസ്ഥാന വൈസ്പ്രസിഡൻറ് അഡ്വ.ജി.രാമൻ നായർ ഉദ്ഘടാനം ചെയ്യുന്നു.ജില്ലാ പ്രസിഡൻറ് എൻ.ഹരി,സെക്രട്ടറി ലിജിൻ ലാൽ,കെ.പി ഭുവനേശ് തുടങ്ങിയവർ സമീപം